മരളൂർ പുതുക്കൂടി താഴെ കാർത്യായനി അന്തരിച്ചു


കൊയിലാണ്ടി: മരളൂർ പുതുക്കൂടി താഴെ കാർത്യായനി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.

ഭർത്താവ്: കെ എം പത്മനാഭൻ
മക്കൾ :ഷീജ, ഷാജി പി ടി (സിപിഎം മരളൂർ ബ്രാഞ്ച് അംഗം ),ഷോജ്
മരുമക്കൾ : കരുണൻ മുചുകുന്ന്, മഞ്ജുഷ, ശ്രീജ

സഹോദരങ്ങൾ: കല്യാണി, നാരായണി, വാസുദേവൻ, ഗോപാലൻ പരേതരായ കുഞ്ഞികണാരൻ, ശ്രീധരൻ