കടലൂരിലെ പ്രവാസിയായിരുന്ന പുതിയക്കൽ കാദർ അന്തരിച്ചു


നന്തി ബസാർ: കടലൂരിലെ പ്രവാസിയായിരുന്ന പുതിയക്കൽ കാദർ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു.

ഭാര്യ: സഫിയ.

മക്കൾ: നദ്റി, സജ്മിന, റജ്ന, നഹദ.

മരുമക്കൾ: മുഹമ്മദലി (നന്തി), താഹ (കീഴരിയൂർ), ഷിഹാബ് (പയ്യോളി), ഹാഫിസ് (നന്തി).

സഹോദരങ്ങൾ: ആയിഷ നബീസ.