ഏഴുകുടിക്കൽ സ്വദേശി മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു


കൊയിലാണ്ടി: ഏഴുകുടിക്കൽ സ്വദേശി മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. ഏഴുകുടിക്കൽ ചെറിയപുരയിൽ രവി ആണ് മരിച്ചത്. അറുപത്തിനാല് വയസായിരുന്നു.

ഭാര്യ: വിനോദിനി.

മക്കൾ: രമ്യ, റനൂപ്.

മരുമക്കൾ: ശ്രീജിത്ത്, നിഷ.

സഹോദരങ്ങൾ: നാണി, ശ്രീനിവാസൻ, പരേതരായ ബാലകൃഷ്ണൻ, സുധാകരൻ.

സഞ്ചയനം ഞായറാഴ്ച നടക്കും.