വീട്ടിലേക്ക് മണ്ണെണ്ണ വാങ്ങണ്ടേ…? ഏപ്രിൽ മുതൽ ജൂൺ മാസം വരെയുള്ള റേഷൻ മണ്ണെണ്ണ വിതരണത്തിന്റെ വിശദാംശങ്ങൾ അറിയാം


കൊയിലാണ്ടി: 2023 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലേക്ക് എല്ലാ വൈദ്യുതീകരിക്കാത്ത കാർഡുകൾക്കും ഏപ്രിൽ, മെയ് മാസങ്ങളിൽ മൂന്നു ലിറ്റർ മണ്ണെണ്ണ വീതം മൊത്തം 6 ലിറ്റർ മണ്ണെണ്ണയും വൈദ്യുതീകരിച്ച എല്ലാ എ.എ.വൈ, പി.എച്ച്.എച്ച് കാർഡുകൾക്കും മൂന്നു മാസത്തിലൊരിക്കൽ അര ലിറ്റർ മണ്ണെണ്ണയും അനുവദിക്കുന്നതാണെന്ന് ജില്ലാ സപ്ലൈസ് ഓഫീസർ അറിയിച്ചു.

English Summary / Content Highlights: Details of ration kerosene distribution for months april 2023 to june 2023.