എടക്കുളം തയ്യലത്ത് ഗോവിന്ദൻ അന്തരിച്ചു


കൊയിലാണ്ടി: എടക്കുളം തയ്യലത്ത് ഗോവിന്ദൻ അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു.

ഭാര്യ: പരേതയായ ദേവകി.

മക്കൾ: പ്രദീപൻ, പ്രജിത, പ്രമീള, പ്രകാശിനി.

മരുമക്കൾ: രാജൻ, സുരേഷ്, ബാബു, ഷൈനി.

സഞ്ചയനം ഞായറാഴ്ച നടക്കും.