പയ്യോളിയിലെ പഴയകാല വ്യാപാരി ഇരുമ്പെടുത്ത ചാലില്‍ ഇ.സി.അബ്ദുള്ള അന്തരിച്ചു


പയ്യോളി: പയ്യോളിയിലെ പഴയകാല വ്യാപാരി ഇരുമ്പെടുത്ത ചാലില്‍ ഇ.സി അബ്ദുള്ള അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: നബീസ. മക്കള്‍: അഹമ്മദ്, ആയിഷ, സെബിയ, റഹ്‌മത്ത്, ജെസീല, സൗദ. മരുമക്കള്‍: ഹാഷിം (മൂടാടി), ഇസ്മയില്‍ (പെരുമാള്‍പുരം), റാസിക്ക്, മുസമില്‍ (തിക്കോടി), സാദിക്ക് (പുറക്കാട്).

മയ്യത്ത് നിസ്‌കാരം വൈകുന്നേരം നാലുമണിക്ക് അയനിക്കാട് പള്ളിയില്‍ നടക്കും.