കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകനായ കൊല്ലം പുതിയ പറമ്പത്ത് രാഘവൻ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം പുതിയ പറമ്പത്ത് രാഘവൻ അന്തരിച്ചു. 84 വയസായിരുന്നു. കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകനും, സേവാദൾ ഓർഗനൈസറുമായിരുന്നു.

ഭാര്യ :സരോജിനി.
മക്കൾ : സുജിത് കുമാർ ,രേഖ.
മരുമക്കൾ : സത്യൻ,ബബിത
സഹോദരങ്ങൾ: ദേവി. നാണി (മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്)

സംസ്ക്കാരം ഞായറാഴ്ച രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പിൽ