കൊയിലാണ്ടി മന്ദമംഗലം പുനത്തില്‍ ചോയി അന്തരിച്ചു


കൊയിലാണ്ടി: മന്ദമംഗലം പുനത്തില്‍ ചോയി അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസായിരുന്നു.

ഭാര്യ: ജാനു. മക്കള്‍: റീന, റിനീഷ്. മരുമക്കള്‍: രാജു, ഷിംന.

സഹോദരങ്ങള്‍: പരേതയായ ചെരിയേക്കല്‍, കല്ല്യാണി, നാരായണി, കുഞ്ഞിക്കണാരന്‍, ജാനു, ശാരദ, നാരായണന്‍.

സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.