ചെങ്ങോട്ടുകാവ് പുതുക്കുടി പദ്മിനി അന്തരിച്ചു


ചെങ്ങോട്ടുകാവ്: പുതുക്കുടി പദ്മിനി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.

ഭർത്താവ്: പരേതനായ ജഗന്നാഥൻ.

സഹോദരങ്ങൾ: ദേവദാസൻ, ഷൂജാസനൻ, മാലതി, പ്രസന്ന, പരേതരായ സുമതി, ഡോ. ബാലകൃഷ്ണൻ, ശിവരാമൻ, സദാനന്ദൻ.

സംസ്കാരം രാവിലെ വീട്ടുവളപ്പിൽ നടന്നു.