ചെങ്ങോട്ടുകാവ് കൊരയംവാരി വൽസല അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കൊരയംവാരി വൽസല അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു.

ഭർത്താവ്: പരേതനായ മാധവൻ നായർ.

മക്കൾ: വിജീഷ് (ചെങ്ങോട്ടുകാവ് പഞ്ചായത്ത് ഓഫീസ്), വിജില (റാസൽഖൈമ).

മരുമക്കൾ: അനുപമ, അരുൺ (റാസൽഖൈമ).

സഞ്ചയനം തിങ്കളാഴ്ച നടക്കും.