ചെങ്ങോട്ടുകാവ് എളാട്ടേരി വടക്കേടത്ത് മീത്തൽ കുഞ്ഞിക്കേളപ്പൻ അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരി വടക്കേടത്ത് മീത്തൽ കുഞ്ഞിക്കേളപ്പൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: വിലാസിനി.

മക്കൾ: അതുല്യ, അക്ഷയ.

മരുമക്കൾ: ഷിബിൻ, അഖിൽ.

സഹോദരങ്ങൾ: അച്യുതൻ, ഗംഗാധരൻ, സത്യൻ, ജാനകി, നാരായണി, ദമയന്തി, സാവിത്രി, പരേതരായ, കൃഷ്ണൻ, ശങ്കരൻ. .
സഞ്ചയനം ബുധനാഴ്ച നടക്കും.