ചേമഞ്ചേരി വടക്കിലാത്തൂര്‍ താമസിക്കും തെക്കെ പൊന്‍തോട്ട് മാധവന്‍ നായര്‍ അന്തരിച്ചു


ചേമഞ്ചേരി: വടക്കിലാത്തൂര്‍ താമസിക്കും തെക്കെ പൊന്‍തോട്ട് മാധവന്‍ നായര്‍ (വിമുക്ത ഭടന്‍) അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു.

ഭാര്യ: ജാനകി.

മക്കള്‍: ജയശ്രീ, മനോജ് കുമാര്‍, രാജശ്രീ.

മരുമക്കള്‍: വാസു നായര്‍, സരിത, മനോഹരന്‍. സഞ്ചയനം ഏപ്രില്‍ 12 ന്.