ചേലിയ ഇയ്യക്കണ്ടി അജിത അന്തരിച്ചു


ചെങ്ങോട്ട്കാവ്: ചേലിയ ഇയ്യക്കണ്ടി അജിത അന്തരിച്ചു. അന്‍പത് വയസ്സായിരുന്നു.

ഭര്‍ത്താവ്: നാരായണന്‍ ഇയ്യക്കണ്ടി.

മകള്‍: അനഘ.

മരുമകന്‍: അഭിജിത്ത് (തിക്കോടി).

സഹോദരങ്ങള്‍: റീജ നടക്കാവ്, സുധ തിരുവങ്ങൂര്‍, മനോജ്, ഷൈജു പെരുവട്ടൂര്‍.

Summary: cheliya iyyakandi ajitha passed away.