Category: പ്രാദേശിക വാർത്തകൾ

Total 13698 Posts

കാഞ്ഞിലശ്ശേരി വാളാര്‍ കുന്നുമ്മല്‍ ഉണ്ണി നായര്‍ അന്തരിച്ചു

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി വാളാര്‍ കുന്നമ്മല്‍ ഉണ്ണി നായര്‍ അന്തരിച്ചു. ഭാര്യ: പരേതയായ കാര്‍ത്യായനി. മക്കള്‍: ശ്രീലേഖ, ശ്രീലിമ, ശ്രീനാഥ് മരുമക്കള്‍: ഷാജി അജ്ഞലി, അനില്‍ കുനിയില്‍, അരുണിമ.

എലത്തൂർ മാട്ടുവയിൽ സാവിത്രി അന്തരിച്ചു

എലത്തൂർ: മാട്ടുവയിൽ സാവിത്രി അന്തരിച്ചു. പരേതരായ പാച്ചർ, പെണ്ണുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ : ശ്രീധരൻ, കൗസല്യ, ശ്രീമതി പരേതരായ ശ്രീനിവാസൻ, രത്നാകരൻ, ജാനു, സുശീല (വയനാട് ), സരോജിനി, വസന്ത

പേരാമ്പ്ര കൊയ്യാക്കണ്ടി ഇബ്രാഹിം അന്തരിച്ചു

പേരാമ്പ്ര: കൊയ്യാക്കണ്ടി ഇബ്രാഹിം അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു. ഭാര്യ: ബീവി (എല്ലങ്കമൽ). മക്കൾ: മറിയം (നൊച്ചാട്), നഫീസ(എരവട്ടൂർ), സുബൈദ (രാമല്ലൂർ), ജമീല (ചെറുവണ്ണൂർ), സൗദ (കുട്ടോത്ത്). മരുമക്കൾ: പരേതനായ കുഞ്ഞിമൊയ്തീ (നൊച്ചാട്), സൂപ്പി (തിരുവള്ളൂർ), കുഞ്ഞിമൊയ്തീ (രാമല്ലുർ), പോക്കർ (ചെറുവണ്ണൂർ), സലാം (കുട്ടോത്ത്)

കണ്ടെത്തിയത് 250 ലേറെ അപൂർവ്വ സസ്യലതാദികളും വൃക്ഷങ്ങളും വള്ളി പടർപ്പുകളും; മൂടാടി പഞ്ചായത്തിലെ കോട്ടയിൽ കാവും വാഴയിൽ പാതാളവും ജൈവസമ്പത്തിൻ്റെ കലവറകൾ

കൊയിലാണ്ടി: ജൈവസമ്പത്തിൻ്റെ കലവറകളാണ് കോട്ടയിൽ അമ്പലവും വാഴയിൽ ക്ഷേത്രവും കോട്ടയിൽ കാവും വാഴയിൽ പാതാളവും എന്ന് കണ്ടെത്തൽ. മൂടാടി ഗ്രാമപഞ്ചായത്ത് ഈ പ്രദേശങ്ങളെ പറ്റി ശാസ്ത്രീയമായി പഠിക്കാൻ നിയോ​ഗിച്ച ജൈവവൈവിധ്യ മാനേജ്മെൻ്റ് കമ്മിറ്റിയുടേതാണ് കണ്ടെത്തൽ. ഇവിടെ 250 ലേറെ അപൂർവ്വ സസ്യലതാദികളും വൃക്ഷങ്ങളും വള്ളി പടർപ്പുകളുമുണ്ടെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. ഏതാണ്ട് ഏഴ് ഏക്കറോളം സ്ഥലത്ത്

പ്രതീക്ഷയുടെ പൊൻകിരണങ്ങൾ കണ്ടു തുടങ്ങുന്നു; ജലസമൃദ്ധി തിരിച്ചുപിടിക്കാൻ സമഗ്ര പദ്ധതികളുമായി കൊയിലാണ്ടി നഗരസഭ, പത്തോളം കുളങ്ങളും തോടുകളും നവീകരിക്കുന്നു

കൊയിലാണ്ടി: നഗരസഭയിലെ വിവിധ കുളങ്ങളും ജലാശയങ്ങളും, നീർച്ചാലുകളും സംരക്ഷിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ പ്രവർത്തികൾ പുരോ​ഗമിക്കുന്നു. നഗരസഭയ്ക്ക് വിട്ടു കിട്ടിയിട്ടുള്ള അഞ്ചു കുളങ്ങളുടെ നവീകരണ, നിർമ്മാണ പ്രവൃത്തികളാണ് ഇപ്പോൾ പുരോ​ഗമിക്കുന്നത്. ഒരു കോടി രൂപ ചെലവിൽ കൊല്ലത്തെ നാണംചിറ, പന്തലായനിയിലെ നമ്പിവീട്ടിൽ കുളം, അണയിലയിലെ ചെട്ടിയാട്ടിൽ കുളം, കോമത്തു കരയിലെ തച്ചംവള്ളിക്കുളം, ഒറ്റക്കണ്ടത്തെ വടക്കുമ്പാട്ട് ഇല്ലംകുളം എന്നിവയുടെ

‘മാസ്‌ക് ധരിച്ചെത്തി ഓട്ടം വിളിച്ചു, പിന്നാലെ പുഴയോരത്ത് നിർത്തിച്ച് ക്രൂരമർദ്ദനം; നാദാപുരത്ത് സിപിഎം പ്രവര്‍ത്തകനായ ഓട്ടോ ഡ്രെെവറെ മർദ്ദിച്ചതായി പരാതി

നാദാപുരം: ഓട്ടോ ഡ്രൈവറെ ഓട്ടം വിളിച്ച് കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സി.പി.എം വളയം നിരവുമ്മൽ ബ്രാഞ്ചംഗവും നാദാപുരം ഭൂമിവാതുക്കല്‍ ടൗണ്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറുമായ തിരുവനേമ്മല്‍ ലിനീഷി(40)നാണ് മര്‍ദ്ദനമേറ്റത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം നടന്നത്. മാസ്‌ക് ധരിച്ച രണ്ടുപേർ ചേർന്നാണ് ഓട്ടം വിളിച്ചത്. കോടിയുറ ചേരനാണ്ടി ഭാഗത്തെ പുഴയോരത്തെത്തിയപ്പോൾ

കുറുവങ്ങാട് കണിയാങ്കണ്ടി ശങ്കരൻ അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ കണിയാങ്കണ്ടി ശങ്കരൻ അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. ഭാര്യ: ശാന്ത മക്കൾ: വിനോദ്(അധ്യാപകൻ കുറുവങ്ങാട് സെൻട്രൽ യു.പി.എസ്), പ്രവീൺ കുമാർ( ശ്രീനാരായണ ട്രേഡേഴ്സ് കുറുവങ്ങാട്) , സീന, അനൂപ് (ടി.വി.എസ് മൊബിലിറ്റി ഫറോക്ക് ) മരുമക്കൾ: ഷാജു സ്രിവിൽ പോലീസ് ഓഫീസർ, വളയം) ലിബിന , ശരണ്യ (സർവ്വെ & ഭൂരേഖാ വകുപ്പ്

നന്തി ഒടിയിൽ പത്മനാഭൻ അന്തരിച്ചു

നന്തി ബസാർ: ഒടിയിൽ പത്മനാഭൻ അന്തരിച്ചു. എൺപത്യ വയസായിരുന്നു. ഭാര്യ: ലീല മക്കൾ: അനിത, സുനിത, സുധ മരുമക്കൾ: പ്രേമചന്ദ്രൻ (പെരുവണ്ണാമുഴി ), രാജീവൻ (ഇരിങ്ങൽ), മോഹനൻ (അട്ടക്കുണ്ട് )

ഉള്ളിയേരി നാറാത്ത് മമ്മിണിപ്പറമ്പത്ത് മമ്മദ് കോയ ഹാജി അന്തരിച്ചു

ഉള്ളിയേരി: നാറാത്ത് മമ്മിണിപ്പറമ്പത്ത് മമ്മദ് കോയ ഹാജിഅന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു. മുസ്ലീം ലീഗ് നാറാത്ത് ശാഖാ രക്ഷാധികാരി, നാറാത്ത് മഹല്ല് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരീച്ചി ഹജ്ജുമ്മ. മക്കൾ: അബ്ദുൾ നസീർ, ഉസ്മാൻ, മുഹമ്മദ് അലി, മുജീബ് റഹ് മാൻ, അബ്ദുൾ സലിം, സമീറ (റസിയ), ജറീഷ്, അബ്ദുൾ റസാഖ്, റിഷാന. മരുമക്കൾ:

കീഴ്പ്പയ്യൂർ താവന അമ്മത് ഹാജി അന്തരിച്ചു

മേപ്പയ്യൂര്‍: കീഴ്പ്പയ്യൂർ താവന അമ്മത് ഹാജി അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. ഭാര്യ മറിയം മുറിച്ചാമന. മക്കൾ: അബ്ദുള്ള (ഖത്തർ) ആയിഷ, സാജിദ് താവന (ഖത്തർ) റംല, സവാദ് (ഖത്തർ) മരുമക്കൾ: സുലൈഖ ചാവട്ട്, അബ്ദുറഹിമാൻ ഒടിയിൽ അട്ടക്കുണ്ട്, കരീം കൈലാസക്കുനി ആവള, ഷാനിഫ എരണോത്ത് (അധ്യാപിക ചാവട്ട് എം.എൽ.പി സ്കൂൾ ) ജുമൈല കക്കറമുക്ക് (അധ്യാപിക