Category: പൊതുവാര്‍ത്തകൾ

Total 3479 Posts

ഗ്രാമീണ തൊഴിലുറപ്പില്‍ മികച്ച പ്രകടനം; മേപ്പയൂര്‍, കീഴരിയൂര്‍ തിക്കോടി തുറയൂര്‍ പഞ്ചായത്തുകളെ ആദരിച്ചു

കൊയിലാണ്ടി: 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച പഞ്ചായത്തുകളെ ആദരിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന മേപ്പയൂര്‍, കീഴരിയൂര്‍ തിക്കോടി തുറയൂര്‍ എന്നീ പഞ്ചായത്തുകളെയാണ് ആദരിച്ചത്. മേലടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ചു നടത്തിയ ചടങ്ങില്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

പുളിയഞ്ചേരി സ്‌കൂള്‍ പരിസരം വൃത്തിയാക്കി നിര്‍മ്മാണ തൊഴിലാളി സി.ഐ.ടി.യു കൊല്ലം മേഖല കമ്മിറ്റി

കൊയിലാണ്ടി: നിര്‍മ്മാണ തൊഴിലാളി സി.ഐ.ടി.യു കൊല്ലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുളിയഞ്ചേരി സ്‌കൂള്‍ പരിസരം ശുചീകരിച്ചു. പുളിയഞ്ചേരി യു പി സ്‌കൂളില്‍ പ്രവേശനോത്സവത്തോടനുബന്ധമായി സി.ഐ.ടി.യു സ്ഥാപകദിനത്തോടനുബന്ധിച്ച് പത്തോളം പ്രവര്‍ത്തകരാണ് സ്‌കൂള്‍ പരിസരം ശുചീകരിക്കാനായി മുന്നിട്ടിറങ്ങിയത്. ഏരിയാ സെക്രട്ടറി എന്‍.കെ ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. വി.പി മുരളി, എന്‍.കെ ശ്രീനിവാസന്‍, കെ.പി ഭാസ്‌കരന്‍, എന്‍.കെ സുനില്‍, പി.കെ

കൊടുവള്ളിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ തടഞ്ഞുനിര്‍ത്തി പോലീസിലേല്‍പ്പിച്ച് യുവതി

കൊടുവള്ളി: കൊടുവള്ളിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സംഭവത്തില്‍ കൊടുവള്ളി സ്വദേശിയായ 46 കാരന്‍ അന്‍വറിനെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നമംഗലത്ത് നിന്ന് കെ.എസ്.ആര്‍.ടി ബസ്സില്‍ കയറിയ യുവതിയ്ക്ക് നേരെ സൗത്ത് കൊടുവള്ളിയില്‍ വെച്ചാണ് ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയത്. ഉടനെ 22 കാരിയായ പെണ്‍കുട്ടി ഇയാളെ

നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ; പ്രവർത്തനങ്ങൾക്ക് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കം

മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ നെറ്റ് സീറോ കാർബ്ബൺ പദ്ധതി പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതിയുടെ നടത്തിപ്പിനായി പഞ്ചായത്ത് തല കോർഗ്രൂപ്പിൻ്റെ പ്രഥമയോഗം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു. ഹരിതകേരളം മിഷൻ നടപ്പിലാക്കുന്ന നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ എന്ന പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത് നടത്തേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് നിരഞ്ജന വിഷയാവതരണം നടത്തി. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സത്യൻ

യൂത്ത്‌ലീഗ് യുവോത്സവം;  മൂടാടിയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് യൂത്ത് ലീഗ്

നന്തി ബസാര്‍: മൂടാടി പഞ്ചായത്ത് മുസ്ലിം യൂത്ത്‌ലീഗ് യുവോത്സവത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. വിന്നേര്‍സ് നാരങ്ങോളി കുളം ശാഖയും റണ്ണേഴ്‌സ് ത്രിമുക്ക് ശാഖയും കരസ്ഥമാക്കി. യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കിഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. പി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കെ.കെ റിയാസ്, സാലിം മുചുകുന്ന്, സിഫാദ് ഇല്ലത്ത്, എടത്തില്‍ റഷീദ്, റഫിഖ് ഇയ്യത്ത്കുനി,

കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി ഉൾപ്പെടെ ജില്ലയിലെ വിവിധ കോളജുകളിൽ ​ഗസ്റ്റ് അധ്യാപക നിയമനം

കോഴിക്കോട്: കൊയിലാണ്ടി, ബാലുശ്ശേരി ഉൾപ്പെടെ ജില്ലയിലെ വിവിധ കോളജുകളിൽ ​ഗസ്റ്റ് അധ്യാപക നിയമനം. കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. കോളേജ്, ബാലുശ്ശേരി ഡോ. ബി.ആർ. അംബേദ്‌കർ മെമ്മോറിയൽ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ്, മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, മാനന്തവാടി ഗവ. കോളേജ് എന്നിവടങ്ങളിലാണ് അധ്യാപക നിയമനം നടത്തുന്നത്.   

ഭാര്യയുടെ കാമുകൻ എന്ന് സംശയം, കോട്ടയത്ത് ബന്ധുവിനെയും സുഹൃത്തിനെയും പതിയിരുന്ന് വെട്ടി ഭർത്താവ്; ഒരാൾ കൊല്ലപ്പെട്ടു

കോട്ടയം: കോട്ടയം വടവാതൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ചെങ്ങളം സ്വദേശിയായ രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സുഹൃത്ത് റിജോയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയുടെ കാമുകൻ എന്ന് സംശയിച്ചാണ് ഭർത്താവ് ബന്ധുവായ യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ചത്. ശനിയാഴ്ച വൈകിട്ട് 7:30 യോടു കൂടി വടവാതുർ കുരിശിന് സമീപം ആയിരുന്നു സംഭവം.

പ്ലസ്ടു, എസ്എസ്എല്‍സി, യുഎസ്എസ് ഉന്നത വിജയികളെ അനുമോദിച്ച് യൂണിവേഴ്‌സല്‍ കോളേജ്

കൊയിലാണ്ടി: ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കൊയിലാണ്ടി യൂണിവേഴ്‌സല്‍ കോളേജിലെ 2023-24 അധ്യായന വര്‍ഷത്തെ പ്ലസ്ടു, എസ്.എസ്.എല്‍.സി. എന്നീ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും യു. എസ്. എസ്. നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിക്കുകയും ഉപഹാര വിതരണം നടത്തുകയും ചെയ്തു. കൂടാതെ ഗെറ്റ് റ്റുഗദര്‍, ഗാനമേള എന്നീപരിപാടികളും അരങ്ങേറി. കൊയിലാണ്ടി ടൗണ്‍ ഹാളില്‍ നടന്ന അനുമോദന

കണ്ണൂരില്‍ യുവതിയെ അവയവദാനത്തിന് നിർബന്ധിച്ചതായി പരാതി; പ്രതിഫലമായി 9ലക്ഷം നല്‍കാമെന്ന് ഇടനിലക്കാരന്‍

കണ്ണൂര്‍: കണിച്ചാറില്‍ യുവതിയെ അവയവദാനത്തിന് നിര്‍ബന്ധിച്ചതായി പരാതി. ഇടനിലക്കാരനും ഭര്‍ത്താവും ചേര്‍ന്ന് അവയവദാനത്തിന് നിര്‍ബന്ധിച്ചെന്നാണ് ആദിവാസി യുവതിയുടെ പരാതി. പോരാവൂര്‍ സ്വദേശിയായ ബെന്നി എന്നയാള്‍ 9ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും, കിട്ടുന്ന തുകയില്‍ നിന്നും കമ്മീഷന്‍ തുകയായി ബെന്നിക്കും ഭര്‍ത്താവിനും നല്‍കണമെന്ന് പറഞ്ഞെന്നും യുവതി പറയുന്നു. ഭര്‍ത്താവിന് സുഖമില്ലെന്ന് പറഞ്ഞ് യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍

ജോലി അന്വേഷിച്ച് നടക്കുകയാണോ?; ജില്ലയിലെ വിവിധയിടങ്ങളില്‍ അധ്യാപക ഒഴിവ്, വിശദമായി അറിയാം

കോഴിക്കോട്: ജില്ലയിലെ വിവിധയിടങ്ങളില്‍ അധ്യാപക ഒഴിവുകളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അറബിക് വിഭാഗത്തില്‍ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നെറ്റ് പാസ്സായവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ തയാറാക്കിയ അതിഥി അധ്യാപക പാനലില്‍ ഉള്‍പെട്ടവരുമായിരിക്കണം. ജൂണ്‍ അഞ്ചിന് രാവിലെ 10