Category: തൊഴിലവസരം

Total 327 Posts

ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക നിയമനം; വിശദമായി അറിയാം

ബാലുശ്ശേരി: ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യു.പി., ഹൈസ്‌കൂള്‍,, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങ ളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യു.പി. ഹിന്ദി അധ്യാപക അഭിമുഖം 10-ന് തിങ്കളാഴ്ച 11-ന്, ഹൈസ്‌കൂള്‍ വിഭാഗം സംഗീത അധ്യാപക അഭിമുഖം 10-ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. ഹയര്‍ സെക്കന്‍ഡറി ഫിസിക്‌സ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം അധ്യാപക

കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്; വിശദമായി അറിയാം

കൊയിലാണ്ടി: ഗവ: മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ.വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ് (സീനിയര്‍) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തിലുള്ള താല്‍ക്കാലിക ഒഴിവിലക്ക് അഭിമുഖം നടക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 6/6/2024 (വ്യാഴം) രാവിലെ 10 മണിക്ക്. അഭിമുഖത്തിനായി വി.എച്ച്.എസ്.ഇ.ഓഫീസില്‍ ഹാജരാകണം.

പേരാമ്പ്ര ഗവ.ഐ ടി ഐയില്‍ താല്‍ക്കാലിക ഇന്‍സ്ട്രക്ടര്‍ നിയമനം; അറിയാം വിശദമായി

പേരാമ്പ്ര: പേരാമ്പ്ര ഗവ.ഐ ടി ഐയില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. അഭിമുഖം ജൂണ്‍ ആറിന് ഉച്ച രണ്ട് മണിക്ക്. ബന്ധപ്പെട്ട ട്രേഡില്‍ ബിടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ ടി സി/ എന്‍ എ

വടകര മണിയൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ അധ്യാപക നിയമനം; വിശദമായി അറിയാം

വടകര: മണിയൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ അധ്യാപക നിയമനം. ബയോളജി, ഹിന്ദി വിഷയങ്ങളിലേക്കാണ് നിയമനം. ഇതിനായുള്ള അഭിമുഖം ജൂണ്‍ 1ന് നടക്കുന്നതായിരിക്കും, രാവിലെ 10മണിക്ക് ബയോളജി, പകല്‍ രണ്ട് മണിക്ക് ഹിന്ദി എന്നിങ്ങനെയാണ് അഭിമുഖം നടക്കുക.

കായണ്ണ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്; വിശദമായി നോക്കാം

കായണ്ണ: കായണ്ണ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്. HST മലയാളം, HST ഫിസിക്കല്‍ സയന്‍സ്, വിഷയങ്ങളിലാണ് ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഇഭിമുഖം 3.6.2024 തിങ്ങളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക്.

ജില്ലയിലെ വിവിധയിടങ്ങളില്‍ അധ്യാപക ഒഴിവ്; വിിശദമായി നോക്കാം

കോഴിക്കോട്: വടകര കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. വിഷയത്തില്‍ ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദമുള്ള എംടെക് ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 10 ന് 10 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍:

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്സില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്; വിശദമായി അറിയാം

കൊയിലാണ്ടി: ജി.വി.എച്ച്.എസ്സ് എസ്സില്‍ അധ്യാപക ഒഴിവ്. ഏച്ച് എസ് ടി മലയാളം, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍ സ്, പി.ടി എന്നീ ഒഴിവുകളിലേയ്ക്കാണ് നിയമനം നടത്തുന്നത്. ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. അഭിമുഖം ജൂണ്‍ 1ന് 11 മണിക്ക് നടക്കും.

കൊയിലാണ്ടി ഗവ: ഫിഷറീസ് യു.പി സ്‌കൂളില്‍ അധ്യാപക ഒഴിവ്; വിശദമായി അറിയാം

കൊയിലാണ്ടി: കൊയിലാണ്ടി ജി.എഫ്.യു.പി. സ്‌കൂളില്‍ അധ്യാപക ഒഴിവ്. ഒഴിവുള്ള സംസ്‌കൃതം പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിലാണ് അധ്യാപക നിയമനം നടത്തുന്നത്. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം 01.06.2024 ശനിയാഴ്ച രാവിലെ 10.30 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് ഗസ്റ്റ് അധ്യാപക ഒഴിവ് ; വിശദമായി അറിയാം

കണ്ണൂര്‍: തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള ഷോര്‍ട്‌ലിസ്റ്റ് തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിലവിലെ യു.ജി.സി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം. പൂരിപ്പിച്ച ബയോഡാറ്റയും ആവശ്യമായ രേഖകളുടെ

പയ്യോളി : ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ അധ്യാപക നിയമനം

പയ്യോളി : ഗവ. ടെക്നിക്കൽ ഹൈസ്കൂൾ പയ്യോളിയിൽ പാർട്ട് ടൈം മലയാളം എച്ച്.എസ്.എ. തസ്തികയിൽ ഒഴിവുണ്ട്. അഭിമുഖം 30-ന് 11 മണിക്ക് നടക്കും. ബിരുദവും ബി.എഡും., കെ-ടെറ്റുമാണ് യോഗ്യത. കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം; നോക്കാം വിശദമായി