കായണ്ണ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്; വിശദമായി നോക്കാം


കായണ്ണ: കായണ്ണ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്.

HST മലയാളം, HST ഫിസിക്കല്‍ സയന്‍സ്, വിഷയങ്ങളിലാണ് ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഇഭിമുഖം 3.6.2024 തിങ്ങളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക്.