പയ്യോളി : ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ അധ്യാപക നിയമനം


പയ്യോളി : ഗവ. ടെക്നിക്കൽ ഹൈസ്കൂൾ പയ്യോളിയിൽ പാർട്ട് ടൈം മലയാളം എച്ച്.എസ്.എ. തസ്തികയിൽ ഒഴിവുണ്ട്. അഭിമുഖം 30-ന് 11 മണിക്ക് നടക്കും. ബിരുദവും ബി.എഡും., കെ-ടെറ്റുമാണ് യോഗ്യത.

കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം; നോക്കാം വിശദമായി