പതിനെട്ടാം വയസ്സിൽ ജോലി നേടാം; മേജർ രവീസ് അക്കാദമിയുടെ സെലക്ഷൻ ക്യാമ്പ് വടകരയിൽ


വടകര: പതിനെട്ടാം വയസ്സിൽ ജോലി കിട്ടുന്നത് ചെറിയ കാര്യമല്ല. ആർമി – നേവി – എയർഫോഴ്സ് – ഏറ്റവും മികച്ച റിസൾട്ടുമായി മേജർ രവീസ് അക്കാദമിയുടെ സെലക്ഷൻ വടകരയിൽ. പരിശീലനത്തിനുള്ള സെലക്ഷൻ ക്യാമ്പ് 2024 ജൂൺ 2 ഞായർ രാവിലെ 9 മണിക്ക് വടകര കൈനാട്ടിയിലുള്ള റാണി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

2023 ൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉദ്യോഗാർത്ഥികളെ സൈന്യത്തിലെത്തിച്ച മികവുമായി മേജർ രവി നയിക്കുന്ന – ആർമി നേവി എയർഫോഴ്സ് പ്രീ- റിക്രൂട്ട്മെന്റ് സെലക്ഷൻ റാലിയിൽ നിങ്ങൾ മേജർ രവിക്കൊപ്പം പങ്കെടുക്കുക. 14 നും 21 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം.

പങ്കെടുക്കാൻ 87 14 333 577 എന്ന നമ്പറിൽ പേര്, വയസ്സ്, സ്ഥലം, ജില്ല രേഖപ്പെടുത്തിയ വാട്ട്സ് ആപ്പ് സന്ദേശം അയക്കുക. ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് വടകര, കൊയിലാണ്ടി, കോഴിക്കോട്, തലശ്ശേരി, കൂത്തു പറമ്പ്, ഇരിട്ടി എന്നീ കേന്ദ്രങ്ങളിലും പരിശീലനം നൽകുന്നുണ്ട്.

സൗജന്യ രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടുക. ഫോൺ: 95677 59787, 6238 2 20229