കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം; നോക്കാം വിശദമായി


കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കൊയിലാണ്ടിയിൽ പ്ലസ് ടു വിഭാഗത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ( സീനിയർ) , മലയാളം (ജൂനിയർ) എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം മെയ് 31 രാവിലെ 9.30 ന് സ്കൂളിൽ വെച്ച് നടക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം അന്നേ ദിവസം ഹയർ സെക്കണ്ടറി ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.