ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക നിയമനം; വിശദമായി അറിയാം


ബാലുശ്ശേരി: ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യു.പി., ഹൈസ്‌കൂള്‍,, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങ ളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യു.പി. ഹിന്ദി അധ്യാപക അഭിമുഖം 10-ന് തിങ്കളാഴ്ച 11-ന്, ഹൈസ്‌കൂള്‍ വിഭാഗം സംഗീത അധ്യാപക അഭിമുഖം 10-ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും.

ഹയര്‍ സെക്കന്‍ഡറി ഫിസിക്‌സ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം അധ്യാപക അഭിമുഖം 11-ന് ചൊവ്വാഴ്ച രാവിലെ 10-ന് എന്നിങ്ങനെ നടക്കും.