കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷന്‍ തുടരുന്നു; വിശദമായി നോക്കാം


കോഴിക്കോട്:  കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ് (ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്റ് വിഷ്വല്‍ ഇഫക്ട്‌സ് (മൂന്ന് മാസം), എസ് സി/എസ് ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള മറ്റു സൗജന്യ കോഴ്സുകള്‍ എന്നിവയിലേക്ക് അഡ്മിഷന്‍ തുടരുന്നു.

ക്ലാസ്സുകള്‍ ജൂണ്‍ 20 ന് ആരംഭിക്കും. ഫോണ്‍: 0495 2301772.