കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്സില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്; വിശദമായി അറിയാം


കൊയിലാണ്ടി: ജി.വി.എച്ച്.എസ്സ് എസ്സില്‍ അധ്യാപക ഒഴിവ്. ഏച്ച് എസ് ടി മലയാളം, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍ സ്, പി.ടി എന്നീ ഒഴിവുകളിലേയ്ക്കാണ് നിയമനം നടത്തുന്നത്.

ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. അഭിമുഖം ജൂണ്‍ 1ന് 11 മണിക്ക് നടക്കും.