വടകര മണിയൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ അധ്യാപക നിയമനം; വിശദമായി അറിയാം


വടകര: മണിയൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ അധ്യാപക നിയമനം. ബയോളജി, ഹിന്ദി വിഷയങ്ങളിലേക്കാണ് നിയമനം.

ഇതിനായുള്ള അഭിമുഖം ജൂണ്‍ 1ന് നടക്കുന്നതായിരിക്കും, രാവിലെ 10മണിക്ക് ബയോളജി, പകല്‍ രണ്ട് മണിക്ക് ഹിന്ദി എന്നിങ്ങനെയാണ് അഭിമുഖം നടക്കുക.