കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്; വിശദമായി അറിയാം


കൊയിലാണ്ടി: ഗവ: മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ.വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ് (സീനിയര്‍) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തിലുള്ള താല്‍ക്കാലിക ഒഴിവിലക്ക് അഭിമുഖം നടക്കുന്നു.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 6/6/2024 (വ്യാഴം) രാവിലെ 10 മണിക്ക്. അഭിമുഖത്തിനായി വി.എച്ച്.എസ്.ഇ.ഓഫീസില്‍ ഹാജരാകണം.