കാലിക്കറ്റ് യൂണിവേഴ്‍സിറ്റി വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു (14/09/2023)


കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.

ഫലം പ്രഖ്യാപിച്ച പരീക്ഷകൾ

  • 2022 നവംബറില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എസ്.ഡി.ഇ – ബി.കോം/ബി.ബി.എ റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ (2017 അഡ്മിഷന്‍ മുതല്‍)
  • 2022 നവംബറില്‍ നടന്ന സി.ബി.സി.എസ്.എസ് – യു.ജി – മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി/ബി.സി.എ റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ
  • 2022 നവംബറില്‍ നടന്ന സി.യു.സി.ബി.സി.എസ്.എസ് – യു.ജി – മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി/ബി.സി.എ സപ്ലിമെന്ററി പരീക്ഷ.
  • 2022 നവംബറില്‍ നടന്ന സി.ബി.സി.എസ്.എസ് – യു.ജി – മൂന്നാം സെമസ്റ്റര്‍ ബി.എ/ബി.എസ്.ഡബ്ല്യു/ബി.വി.സി/ബി.എഫ്.ടി/ബി.എ അഫ്‌സല്‍ ഉല്‍ ഉലമ റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ.
  • 2022 നവംബറില്‍ നടന്ന സി.യു.സി.ബി.സി.എസ്.എസ് – യു.ജി – മൂന്നാം സെമസ്റ്റര്‍ ബി.എ/ബി.എസ്.ഡബ്ല്യു/ബി.വി.സി/ബി.എഫ്.ടി/ബി.എ അഫ്‌സല്‍ ഉല്‍ ഉലമ സപ്ലിമെന്ററി പരീക്ഷ.
  • 2022 നവംബറില്‍ നടന്ന സി.ബി.സി.എസ്.എസ് – യു.ജി – മൂന്നാം സെമസ്റ്റര്‍ ബി.കോം/ബി.ബി.എസപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ.
  • 2022 നവംബറില്‍ നടന്ന സി.യു.സി.ബി.സി.എസ്.എസ് – യു.ജി – മൂന്നാം സെമസ്റ്റര്‍ ബി.കോം/ബി.ബി.എ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ.