കാലിക്കറ്റ് യൂണിവേഴ്സിറ്റി വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു (07/08/2023)


കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.

2022 നവംബറിൽ നടന്ന (2019 അഡ്മിഷൻ) സി.ബി.സി.എസ്.എസ് – പി.ജി -എസ്.ഡി.ഇ – എം.എ / എം.എസ്.സി / എം.കോം / എം.എസ്.ഡബ്ല്യു / എം.ബി.ഇ / എം.ടി.ടി.എം റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് മൂന്നാം സെമസ്റ്റർ ഫലങ്ങൾ ആണ് ഇന്ന് പ്രസിദ്ധീകരിച്ചത് എന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.