ബാലുശ്ശേരി നന്മണ്ട പന്നിയംവള്ളി ഇല്ലത്ത് നവനീത് വിഷ്ണു അന്തരിച്ചു


ബാലുശ്ശേരി: നന്മണ്ട പന്നിയംവള്ളി ഇല്ലത്ത് നവനീത് വിഷ്ണു അന്തരിച്ചു. പതിനേഴ് വയസായിരുന്നു. ക്യാന്‍സര്‍ രോഗബാധിതനായിരുന്നു. നന്മണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്.

അച്ഛന്‍: വിഷ്ണു ഭട്ടതിരിപ്പാട്. അമ്മ: രാധിക അന്തര്‍ജനം (പാലക്കോള്‍ ഇല്ലം മാവൂര്‍). സഹോദരന്‍: ഗിരിദര്‍ വിഷ്ണു.

സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് പന്നിയംവള്ളി ഇല്ലപ്പറമ്പില്‍ നടന്നു.