അരിക്കുളം കണ്ണങ്കാരി മീത്തല്‍ മാത അന്തരിച്ചു


അരിക്കുളം: അരിക്കുളം കണ്ണങ്കാരി മീത്തല്‍ മാത അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു.

സഹോദരങ്ങള്‍ പരേതരായ തിരുമാല, കുഞ്ഞിമാണിക്യം.