കൊയിലാണ്ടി വലിയമങ്ങാട് ബിച്ചിൽ യുവാവിനെ കാണാതായി


കൊയിലാണ്ടി: കൊയിലാണ്ടി വലിയമങ്ങാട് ബിച്ചിൽ യുവാവിനെ കാണാതായി. വലിയമങ്ങാട് സ്വദേശി അനൂപ് സുന്ദരനെയാണ് കാണാതായത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.

കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയും നാട്ടുകാരും ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പോലീസും സ്ഥലത്തുണ്ടായിരുന്നു.

ALSO READ- വലിയമങ്ങാട് ബീച്ചില്‍ കാണാതായ യുവാവിനെ ഇതുവരെ കണ്ടെത്താനായില്ല; തിരച്ചില്‍ ഊര്‍ജ്ജിതമാക്കി കോസ്റ്റല്‍ പൊലീസ്

Summary: A young man has gone missing in Koyilandy Valiamangad beach