തിരുവങ്ങൂരില്‍ മധ്യവയസ്‌കൻ തെങ്ങിന് മുകളില്‍ തൂങ്ങിമരിച്ചു


കൊയിലാണ്ടി: തിരുവങ്ങൂരില്‍ മധ്യവയസ്‌കൻ തെങ്ങിന് മുകളില്‍ തൂങ്ങി മരിച്ചു. പരേതനായ അത്താണിക്കല്‍ ബാലന്റെ മകന്‍ ബൈജു (50) ആണ് മരിച്ചത്.

തിരുവങ്ങൂര്‍ അണ്ടിക്കമ്പനിയിലാണ് സംഭവം. കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹംതാഴെ ഇറക്കി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെക്ക് മാറ്റി. പോലീസും സ്ഥലത്തെത്തി