കൊല്ലം വലിയ വയല്‍കുനി ചിരുതക്കുട്ടിയമ്മ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം വലിയ വയല്‍കുനി ചിരുതക്കുട്ടിയമ്മ അന്തരിച്ചു. എണ്‍പത് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ വേലായുധന്‍. മക്കള്‍: ഹരിദാസന്‍ (ബിസിനസ്സ്), മുരളി (മനോജ്), അജിത, ഗിരിജ.

മരുമക്കള്‍: റീന, ശ്രീധരന്‍ പൊയില്‍ക്കാവ് (റിട്ട. അധ്യാപകന്‍), പ്രകാശന്‍ (സെയില്‍ടാക്‌സ് ഇന്‍സ്‌പെക്ടര്‍), സുമ.