കൊയിലാണ്ടി വിരുന്നുകണ്ടി സുരേശൻ അന്തരിച്ചു


കൊയിലാണ്ടി: വിരുന്നുകണ്ടി വി.കെ.സുരേശൻ അന്തരിച്ചു. അൻപത്തിയേഴ് വയസായിരുന്നു. മാസങ്ങളായി കരൾസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. കൊയിലാണ്ടി നഗരസഭാ ബി.ജെ.പി കൗൺസിലർ വി.കെ.സുധാകരന്റെ സഹോദരനാണ്.

ഭാര്യ: ഷീബ.

മക്കൾ: സ്നേഹ, ശ്വേത, സ്വാതി.

സഹോദരങ്ങൾ: രഘുനാഥൻ, ദാസൻ വി.കെ, രാമൻ വി.കെ, സുധാകരൻ വി.കെ.