ഉള്ള്യേരി മുണ്ടോത്ത് മരുതിയാട്ട് മീത്തൽ രാജൻ അന്തരിച്ചു


ഉള്ള്യേരി: മുണ്ടോത്ത് മരുതിയാട്ട് മീത്തൽ രാജൻ അന്തരിച്ചു. അമ്പത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: ലത. മക്കൾ: അഞ്ജു, അരുൺ രാജ്. മരുമകൻ: വിപിൻ.

സഹോദരങ്ങൾ: ശങ്കരൻ, ശാലിനി.