ഉള്ള്യേരി നാറാത്ത് എടക്കാട്ട് മാധവി അമ്മ അന്തരിച്ചു


ഉള്ളിയേരി: നാറാത്ത് എടക്കാട്ട് മാധവി അമ്മ അന്തരിച്ചു. എണ്‍പത്തിയൊന്‍പത് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കൃഷ്ണന്‍ നായര്‍.

മക്കള്‍: ശോഭന (പേരാമ്പ്ര), രാധാകൃഷ്ണന്‍, ദിനേശന്‍ (അബുദാബി), രമ (ചേലിയ).

മരുമക്കള്‍: ശ്രീധരന്‍ (പേരാമ്പ്ര), ദീപ്തി (മൊടക്കല്ലൂര്‍), ദീവ (പറമ്പത്ത്), രാമചന്ദ്രന്‍ (ചേലിയ).

സഹോദരങ്ങള്‍: കാര്‍ത്യായനി അമ്മ (കൂനഞ്ചേരി), അമ്മുക്കുട്ടി (കൂനഞ്ചേരി) എടക്കാട് അച്യുതന്‍.

സംസ്‌കാരം: ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.