തിരുവങ്ങൂര്‍ പൈക്കാട്ടുതാഴ ഭാസ്‌ക്കരന്‍ അന്തരിച്ചു


കൊയിലാണ്ടി: തിരുവങ്ങൂര്‍ പൈക്കാട്ടുതാഴ ഭാസ്‌ക്കരന്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു.

ഭാര്യ: രാധ.

മക്കള്‍: ആതിര, അഭിനന്ദ് (കേരള ഫീഡ്‌സി തിരുവങ്ങുര്‍).

മരുമകന്‍: ജയന്ത് (ഇരിങ്ങത്ത്).

സഹോദരങ്ങള്‍: ജാനു, സാവിത്രി, രാജന്‍, ഗീത, ശ്രീജ. സഞ്ചയനം ബുധനാഴ്ച.

Summary: thiruvangoor-bhaskkaran-passed-away.