അരിക്കുളം സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും


അരിക്കുളം: അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. മുത്താമ്പി, കോഴിപ്പുറത്ത് കോളനി, നമ്പ്രത്ത് കര, പുതുശ്ശേരിതാഴ, കുന്നോത്ത് മുക്ക്, ഒറവിങ്കല്‍ താഴ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് വൈദ്യുതി വിതരണം തടസപ്പെടുക.

രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം മൂന്നുമണിവരെ ഈ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും. 11കെ.വി ടച്ചിങ്‌സ് വര്‍ക്കിന്റെ ഭാഗമായിട്ടാണ് വൈദ്യുതി വിതരണം തടസപ്പെടുന്നതെന്ന് അരിക്കുളം കെ.എസ്.ഇ.ബി അറിയിച്ചു.