നന്തിയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചു


നന്തി ബസാര്‍: മധ്യവയസ്‌കന്‍ നന്തിയില്‍ കുഴഞ്ഞുവീണു മരിച്ചു. തമിഴ്‌നാട് മധുര സ്വദേശി പാണ്ടി (47) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നന്തി ടൗണില്‍ കുഴഞ്ഞുവീണ ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.