പൂക്കാട് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നാളെ (07-08-2023) വെെദ്യുതി മുടങ്ങും


പൂക്കാട്: പൂക്കാട് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നാളെ (07-08-2023) വെെദ്യുതി മുടങ്ങും. ണ്ണൻകണ്ടി ചെമ്മന , പണവയൽ, ടിനാ എന്നീ ട്രാൻസ്‌ഫോർമാറുകളിലാണ് വെെദ്യുതി വിതരണം തടസപ്പെടുക. മരം മുറിക്കാൻ ഉള്ളതിനാലാണ് വെെദ്യുതി വിതരണത്തിൽ തടസം നേരിടുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.

Summary: there will be power outage at various places in Pookadu region tomorrow