വിദ്യാര്‍ഥിനിയുടെ ബ്രേസ്‌ലെറ്റ് കൊയിലാണ്ടിയില്‍ നഷ്ടപ്പെട്ടു


കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ ബ്രേസ്‌ലെറ്റ് നഷ്ടപ്പെട്ടു. ഇന്ന് രാവിലെ കൊയിലാണ്ടി ബീച്ച് റോഡില്‍ നിന്ന് സ്റ്റാന്റിലേക്ക് യാത്ര ചെയ്തിരുന്നു. സ്റ്റാന്റിലെത്തിയപ്പോഴാണ് ബ്രേസ് ലെറ്റ് കാണാതായതായി മനസിലാവുന്നത്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8891261841 എന്ന നമ്പറില്‍ ബന്ധപ്പെടുക.