തച്ചൻകുന്ന് കിഴക്കേ പാറേമ്മൽ നാരായണൻ നായർ അന്തരിച്ചു


പയ്യോളി: തച്ചൻകുന്ന് ഡിവിഷൻ 17ലെ കിഴക്കേ പാറേമ്മൽ നാരായണൻ നായർ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.

ഭാര്യ: കല്യാണി.

സഹോദരങ്ങൾ: ബാലൻ നായർ, ജാനു, ദേവി, രാധ, പരേതനായ ഗോപാലൻ നായർ.