കൊയിലാണ്ടി കൊന്തളത്ത് കണ്ടി ശാരദ അന്തരിച്ചു


കൊയിലാണ്ടി: കൊന്തളത്ത് കണ്ടി ശാരദ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു.

ഭർത്താവ്: പരേതനായ ഇമ്പിച്ചൻ.

മക്കൾ: അശോകൻ, ശൈല, വാസു, സുഗന്ധി.

മരുമക്കൾ: ബാബു (പറമ്പിൽ ബസാർ), പത്മനാഭൻ (അത്തോളി), സുഭജ (പട്ടർപാലം), സിന്ധു (പറമ്പിൽ ബസാർ)

സഞ്ചയനം. ബുധനാഴ്ച നടക്കും.