കൊയിലാണ്ടി ​ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ താത്ക്കാലിക അധ്യാപക നിയമനം


ജൂലൈ അഞ്ചാം തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് അഭിമുഖം. അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൾ അറിയിച്ചു.