Tag: teacher

Total 18 Posts

അധ്യാപന ജോലി ഇഷ്ടപ്പെടുന്നവരാണോ? വടകരയിലുൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അധ്യാപക നിയമനം

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അധ്യാപക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് വിശദമായി നോക്കാം. മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്‌സിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ഇൻറർവ്യൂ 19-ന് രാവിലെ 11-ന്‌ സ്കൂളിൽ. വാണിമേൽ വെളളിയോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ യു.പി.എസ്.ടി. വിഭാഗത്തിൽ താത്‌കാലിക ഒഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുമായി 19-ന് രാവിലെ സ്കൂൾ

പ്ലസ് ടു പാസായതാണോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിയമനം, വിശദമായി നോക്കാം

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിയമനം. ക്ലാര്‍ക്ക്, അധ്യപക തസ്തികകളിലേക്കാണ് നിയമനം. ദേശീയപാത 66 ന്റെ വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം അനുവദിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ ആര്‍ബിട്രേറ്റര്‍ ആന്‍ഡ് ജില്ലാ കലക്ടര്‍ മുമ്പാകെ സ്ഥല ഉടമകള്‍ നല്‍കിയ പരാതികളില്‍ തീര്‍പ്പ് കല്പിക്കുന്ന ജോലികള്‍ക്കായി ക്ലാര്‍ക്കിനെ നിയമിക്കുന്നു. 2023 ഡിസംബര്‍ 31 വരെയുള്ള താല്‍ക്കാലിക നിയമനം

സർ, മാഡം വിളിക്ക് ​ഗുഡ്ബെെ; ആൺ-പെൺ ഭേദമില്ലാതെ ഇനി അധ്യാപകരെ  ‘ടീച്ചർ’ എന്ന് വിളിച്ചാൽ മതി

തിരുവനന്തപുരം: ജെൻഡർ വ്യത്യാസങ്ങളില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരെ ‘ടീച്ചർ’ എന്ന് അഭിസംബോധന ചെയ്യണമെന്നു ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. മാഡം, സർ വിളി ഒഴിവാക്കുന്നതാണ് ഉചിതമെന്ന് കമ്മിഷൻ നിരീക്ഷിച്ചു. ലിംഗനീതിക്കും അഭികാമ്യം ടീച്ചർ എന്നു വിളിക്കുന്നതാണ്. ഇക്കാര്യത്തിൽ സ്കൂളുകൾക്കു നിർദേശം നൽകണമെന്നു ഡിപിഐയോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിനും അനുകൂല നിലപാടാണെന്നു കമ്മിഷൻ അറിയിച്ചു. അധ്യാപകരെ ആദര സൂചകമായി

ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ദിവസവേതാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. വീഡിയോ സ്ട്രിംഗർമാരുടെ പാനൽ: അപേക്ഷ ക്ഷണിച്ചു കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ വീഡിയോ സ്ട്രിംഗർമാരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ദൃശ്യമാധ്യമ രംഗത്ത് വാർത്താ വിഭാഗത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം, പ്രീഡിഗ്രി/പ്ലസ്ടു അഭിലഷണീയം. പി ആർ ഡി യിൽ പ്രവർത്തി

പേരാമ്പ്ര സ്വദേശിയായ അധ്യാപികയുടെ ആത്മഹത്യ: ഡയറിയില്‍ പയ്യോളി സ്വദേശിയായ സഹപ്രവര്‍ത്തകന്റെ പേര്, പ്രേരണാകുറ്റത്തിന് അറസ്റ്റില്‍

മലപ്പുറം: വേങ്ങരയില്‍ അധ്യാപികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനും പയ്യോളി സ്വദേശിയുമായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. രാംദാസ് (44) ആണ് അറസ്റ്റിലായത്. വേങ്ങര ഗേള്‍സ് സ്‌കൂള്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ചുമതലയുള്ള അധ്യാപകനാണ് രാംദാസ്. മരിച്ച അധ്യാപികയുമായി അടുത്ത ബന്ധമുണ്ടായിരുന്നു രാംദാസിനെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതി നിരന്തരം

സഹ അധ്യാപികയോട് മോശമായി പെരുമാറി; കാലടി സർവകലാശാലയുടെ കൊയിലാണ്ടി സബ് സെന്ററിലെ അധ്യാപകനെ സസ്പെൻഡ് ചെയ്തു

കൊയിലാണ്ടി: സഹ അധ്യാപികയോട് മോശമായി പെരുമാറിയതിന് കാലടി സർവകലാശാലയുടെ കൊയിലാണ്ടി സബ് സെന്ററിലെ അധ്യാപകനെ സസ്പെൻഡ് ചെയ്തു. ഉറുദു വിഭാഗം അധ്യാപകൻ കെ.സി.അതാവുള്ള ഖാനെ ആണ് സസ്പെന്റ് ചെയ്ത്. അധ്യാപികയുടെ പരാതിയിലാണ് നടപടി. ഡിപ്പാർട്ട്മെന്റിൽ അതിക്രമം കാണിച്ചതായും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. പിഎച്ച് ഡി പ്രവേശന പരീക്ഷ മൂല്യ നിർണയത്തിൽ സഹകരിച്ചില്ല, ഡിപ്പാർട്ട്മെന്‍റിൽ ബഹളം വച്ചു,

പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചു; കണ്ണൂര്‍ പരിയാരത്ത് അധ്യാപകന്‍ പോക്‌സോ കേസില്‍ പൊലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍: പരിയാരത്ത് അധ്യാപകന്‍ പോക്‌സോ കേസില്‍ പൊലീസ് കസ്റ്റഡിയില്‍. പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ഓലയമ്പാടി കാര്യമ്പള്ളി സ്വദേശിയും കുളപ്രത്തെ താമസിക്കാരനുമായ കെ.സി.സജീഷിനെയാണ് (34) പരിയാരം പൊലീസ് കസ്റ്റഡിയിലെടുത്തത്. പഠിപ്പിക്കുന്ന സ്‌കൂളിലെ പെണ്‍കുട്ടികുട്ടിക്കാണ് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍

അധ്യാപനമാണോ ഇഷ്ടം? ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ താത്ക്കാലിക അധ്യാപക നിയമനം

കൊയിലാണ്ടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ സംസ്കൃത ജനറൽ വിഭാഗത്തിൽ താൽക്കാലിക അധ്യാപകൻ്റെ ഒരൊഴിവുണ്ട്. മണിക്കൂർ അടിസ്ഥാനത്തിലുള്ള വേതന വ്യവസ്ഥയിലാണ് നിയമനം (പ്രതിമാസം പരമാവധി 22,000 രൂപ). അഭിമുഖം ഒക്ടോബർ 13 -ന് രാവിലെ11 മണിക്ക്. യു.ജി.സി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04962695445 Summary: Appointment of Temporary

”നീയെന്താ പെണ്ണിനെപ്പോലെ നടക്കുകയാണോ? നീയെന്താ ബ്ലൂ ഫിലിമില്‍ അഭിനയിക്കാനാണോ വരുന്നത്?” ഇറക്കം കുറഞ്ഞ പാന്റ് ധരിച്ചതിന് വടകരയിലെ സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ അധിക്ഷേപിച്ചതായി വിദ്യാര്‍ഥിയുടെ പരാതി

വടകര: യൂണീഫോം പാന്റിന്റെ നീളം പോരെന്നും ഇറുകിയ വസ്ത്രം ധരിച്ചെന്നും ആരോപിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിയെ അപമാനിച്ചെന്ന് പരാതി. കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെയാണ് വടകരയിലെ ഒരു സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പള്‍ അപമാനിച്ചത്. മൂന്നുദിവസം മുമ്പായിരുന്നു സംഭവമെന്ന് വിദ്യാര്‍ഥി പറയുന്നു. ”നിയ്യെന്താണ് മുടിയെല്ലാം നീട്ടി നീളം കുറഞ്ഞ പാന്റെല്ലാം ഇട്ട് നടക്കുന്നത്? നിയ്യെന്താ പെണ്ണായി നടക്കാന്‍ നോക്കുകയാണോ

കൊയിലാണ്ടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത കോളേജില്‍ അധ്യാപക ഒഴിവ്

കൊയിലാണ്ടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ ഇംഗ്ലീഷ്, സംസ്‌കൃത ജനറല്‍ വിഭാഗത്തില്‍ താല്‍ക്കാലിക അധ്യാപകരുടെ ഒഴിവ്. മണിക്കൂര്‍ അടിസ്ഥാനത്തിലുള്ള വേതന വ്യവസ്ഥയിലാണ് നിയമനം. പ്രതിമാസം പരമാവധി 22,000 രൂപ വരെ ലഭിക്കും. സെപ്റ്റംബര്‍ 28 രാവിലെ 10.30 ന് ഇംഗ്ലീഷ് വിഷയത്തിലും 12 മണിക്ക് സംസ്‌കൃത ജനറല്‍ വിഷയത്തിലും അഭിമുഖം നടക്കും.