അരങ്ങാടത്ത് എടവനക്കണ്ടി അനിത കുസുമം അന്തരിച്ചു


കൊയിലാണ്ടി: അരങ്ങാടത്ത് എടവനക്കണ്ടി അനിത കുസുമം അന്തരിച്ചു. അന്‍പത്തിനാല് വയസായിരുന്നു.

ഭര്‍ത്താവ്: പി.ദിനേശന്‍. മക്കള്‍: വിവേക് (എസ്.ബി.ഐ കോഴിക്കോട്), വൈശാഖ്. മരുമകള്‍: രഞ്ജിനി (ഫെഡറല്‍ ബാങ്ക് കൊയിലാണ്ടി).