Tag: Onam
കുടുംബശ്രീ സംരംഭക ഉൽപ്പന്നങ്ങളുടെ വിപണനമേളയും വിവിധങ്ങളായ കലാപരിപാടികളും; നാഗരികം 2023 ഇന്ന് മുതല്‍ കൊയിലാണ്ടി ടൗണ്‍ഹാളില്‍
കൊയിലാണ്ടി: നഗരസഭയുടെ ഓണാഘോഷപരിപാടികള്‍ ഇന്ന് മുതല്‍ ഓഗസ്റ്റ് 27 വരെ കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടക്കും. കുടുംബശ്രീ സംരംഭക ഉത്പന്നങ്ങളുടെ വിപണനമേള ആഘോഷ പരിപാടികളുടെ മുഖ്യ ഇനമാണ്. കുടുംബശ്രീ നിര്‍മ്മിത ഉല്‍പ്പന്നങ്ങളുടെ വില്പനയ്ക്ക് പുറമേ സര്‍ക്കാര്‍ സഹകരണ സംഘങ്ങളുടെയും കമ്പനികളുടെയും പങ്കാളിത്തവും ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളായി കലാസാംസ്‌കാരിക പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും. വൈകുന്നേരം 5 മണി
ഓണത്തിന് മുന്നോടിയായി രണ്ട് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യും; ധനവകുപ്പ് അനുവദിച്ചത് 1762 കോടി രൂപ
കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിന് വേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 212 കോടി രൂപയുമുള്‍പ്പെടെ 1,762 കോടി രൂപയാണ് അനുവദിച്ചത്. 60 ലക്ഷത്തോളം പേര്‍ക്കാണ് 3,200 രൂപ വീതം പെന്‍ഷന്‍ ലഭിക്കുക. ഓഗസ്റ്റ് രണ്ടാം വാരം ആരംഭിച്ച് ഓഗസ്റ്റ്
ഓണത്തിന് സ്വന്തം മണ്ണിൽ വിരിഞ്ഞ പൂക്കൾ കൊണ്ട് കളമൊരുക്കാൻ മൂടാടിക്കാർ; പൂവിളി പദ്ധതിയുമായ് മൂടാടി ഗ്രാമപഞ്ചായത്ത്
കൊയിലാണ്ടി: ഓണത്തിനു പൂവിന്റെ ലഭ്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യവുമായ് പൂവിളി പദ്ധതിയുമായ് മൂടാടി ഗ്രാമപഞ്ചായത്ത്. ജനകീയാസൂത്രണ പദ്ധയിലുൾപ്പെടുത്തി പഞ്ചായത്ത് നടപ്പാക്കുന്ന ‘പൂവിളി’പുഷ്പ കൃഷി പദ്ധതിക്കാണ് തുടക്കമായത്. പത്താം വാർഡിൽ മുചുകുന്ന് കോട്ട കോവിലകം ക്ഷേത്ര ദേവസ്വത്തിൻ്റെ കൈവശമുള്ള പുനത്തിൽ പറമ്പിലാണ് പുഷ്പ കൃഷി ആരംഭിച്ചത്.വർണ്ണം വനിതാ ഗ്രൂപ്പിൻ്റ നേത്യത്വത്തിലാണ് കൃഷി. വർഷങ്ങളായി തരിശായി കിടക്കുന്ന ഭൂമി
പൂക്കളമൊരുക്കാൻ ഇത്തവണ നാടോടേണ്ട,ചെണ്ടുമല്ലിതോട്ടം ഇങ്ങ് കൊയിലാണ്ടിയിൽ ഒരുങ്ങുന്നു
കൊയിലാണ്ടി: വരുന്ന ഓണക്കാലത്തു പൂക്കളമൊരുക്കാൻ ഇനി നാടോടേണ്ട, പൂക്കൾ ഇങ്ങ് കൊയിലാണ്ടിയിൽ ഒരുങ്ങുന്നു. ഓണത്തിന് പച്ചക്കറി കൃഷി നടത്തി വിജയം കൈവരിച്ച മാരിഗോൾഡ് കർഷക കൂട്ടമാണ് ഇത്തവണ ചെണ്ടുമല്ലി കൃഷിക്ക് ചുക്കാൻ പിടിക്കുന്നത്. കൊയിലാണ്ടിയിലെ ഓണ വിപണിയിലും പൂക്കടയിലും വീടുകളിലും പൂക്കൾക്കായി വിപണി കണ്ടെത്തുമെന്ന് വാർഡ് കൗൺസിലർ കൂടിയായ രമേശൻ. വി കൊയിലാണ്ടി ന്യൂസ്
മായക്കാഴ്ചകള്‍ കാട്ടി സദസ്സിനെ കയ്യിലെടുത്ത് ശ്രീജിത്ത് വിയ്യൂര്‍; യുവശക്തി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ഓണപരിപാടികള്‍ക്ക് സമാപനം
കൊയിലാണ്ടി: യുവശക്തി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ ഓണപരിപാടികള്‍ക്ക് സമാപനം. സെപ്റ്റംബര്‍ 8,9,10 തീയതികളിലായാണ് പരിപാടികള്‍ നടന്നത്. തിരുവോണ നാളിലെ കായിക മത്സരങ്ങളും ഓണക്കളികളും, പിന്നീട് നടന്ന ഓണ്‍ലൈന്‍ ചിത്ര രചനാ മത്സരങ്ങളും പുതിയ കാലത്തെ സാങ്കേതിക വിദ്യകളെ ഉള്‍പ്പെടുത്തുന്നതായിരുന്നു. പരിപാടിയുടെ അവസാന നാളില്‍ കെ.കെ.കിടാവ് മെമ്മോറിയാല്‍ യു.പി സ്‌കൂളില്‍ നടന്ന പരിപാടി ശിവദാസ് പോയില്‍ക്കാവ്
രചനാ മത്സരങ്ങൾ, കമ്പവലി, ഘോഷയാത്ര തുടങ്ങി വിവിധ പരിപാടികളുമായി ഒരാഴ്ചയോളം നീണ്ട ആഘോഷം; ചേമഞ്ചേരി തുവ്വക്കോട് ഡി.വെെ.എഫ്.ഐ യൂനിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ആരവം” 22 സമാപിച്ചു
ചേമഞ്ചേരി: തുവ്വക്കോട് ഒരാഴ്ച നീണ്ടു നിന്ന ഓണാഘോഷ പരിപാടികൾ സമാപിച്ചു. ഡി.വെെ.എഫ്.ഐ തുവ്വക്കോട് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സെപ്തംബർ 3 മുതൽ 9 വരെ ഓണാഘോഷം ആരവം” 22 ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. രചനാ മത്സരങ്ങൾ, ഘോഷയാത്ര, ഗൃഹാങ്കണ പുക്കള മത്സരം, കൗതുക മത്സരങ്ങൾ, കമ്പവലി, വിവിധ മേഖലകളിൽ വിജയികളായവർക്കുള്ള അനുമോദന സദസ്സ്, വിവിധ
‘അതെന്താ മാവേലിക്ക് മെലിഞ്ഞതായിക്കൂടേ’?; കൊയിലാണ്ടി ബസ് സ്റ്റാന്റിൽ ഓടിയും നൃത്തം ചെയ്തും വ്യത്യസ്തനായൊരു മാവേലി (വീഡിയോ കാണാം)
വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: ‘അതെന്താ മാവേലി മെലിഞ്ഞതായിക്കൂടെ?’ കൊയിലാണ്ടിയിലെ യൗവ്വനക്കാർ കൂട്ടായി ആലോചിച്ചപ്പോൾ വിരിഞ്ഞത് ഒരു കിടിലൻ ആശയം. സീരിയസ് ആയ മാവേലിക്ക് പകരം ആട്ടവും പാട്ടും ആയൊരു മാവേലി, കുംഭ വയറിന് പകരം ഒട്ടിയ വയറുകൾ. ഇനി ഇത് എവിടെ പ്രദർശിപ്പിക്കുമെന്ന് ആലോചിച്ചപ്പോൾ എല്ലാ പ്രായക്കാരെയും കിട്ടുന്ന കൃത്യ സ്ഥലവും ഒത്തുവന്നു, നമ്മുടെ
ഓണക്കോടിയും, പൂക്കളവും, സദ്യയുമായി ഇന്ന് സമൃദ്ധിയുടെ തിരുവോണം; കൂട്ടായ്മയുടെ ഉത്സവം ഗംഭീരമാക്കാൻ കൊയിലാണ്ടിയും; എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
നന്മയുടെ പൂവിളിയുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ദുഃഖവും ദുരിതവും മാറ്റി വച്ച് മാവേലി തമ്പുരാനെ വരവേല്‍ക്കുകയാണ് നാടും നഗരവും. പൂക്കളമിട്ടും പുത്തുനുടുപ്പണിച്ചും സദ്യയൊരുക്കിയുമാണ് മലയാളികൾ തിരുവോണത്തെ വരവേൽക്കുന്നത്. രണ്ട് വര്‍ഷം കൊവിഡ് മഹാമാരിയുടെ കെട്ടില്‍പെട്ട് നിറംമങ്ങിയ ഓണം വീണ്ടും ആഘോഷമാക്കുകയാണ് മലയാളി. അത് കൊണ്ട് തന്നെ ഈ ഓണം ആഘോഷത്തെക്കാളേറെ പ്രത്യാശയുടേതാണ്. ഓര്‍മ്മകളുടെ
മാവേലിയും വാമനനും ഓണ സദ്യയും, വര്‍ണ്ണ ശബളമായ ഘോഷയാത്രയോടെ പാലൂര്‍ എല്‍.പി.സ്‌കൂളിലെ ഓണാഘോഷം
തിക്കോടി: പാലൂര്‍ എല്‍. പി. സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ വിപുലമായി ആഘോഷിച്ചു. മാവേലിയും വാമനനും ഓണ സദ്യയും ഒക്കെയായി കുട്ടികള്‍ ഓണം തകര്‍ത്തു. പ്രശസ്ത സാഹിത്യകാരനും നാടകകൃത്തുമായ ചന്ദ്രശേഖരന്‍ തിക്കോടി ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പൂര്‍ണ്ണ ഉറൂബ് അവാര്‍ഡ് ജേതാവായ ചന്ദ്രശേഖരന്‍ തിക്കോടിയെ ചടങ്ങില്‍ പ്രധാന അധ്യാപിക വീണ ഗംഗാധരന്‍ ആദരിച്ചു. സ്‌കൂള്‍ പി.ടി.എയുടെ