Tag: obituary
കൊയിലാണ്ടി മുക്രിക്കണ്ടി വളപ്പില്‍ വിജയന്‍ അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി മുക്രിക്കണ്ടി വളപ്പില്‍ വിജയന്‍ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. കൊയിലാണ്ടി കടലോരത്ത് എഴുപതുകളുടെ ആദ്യകാലത്ത് മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുകയും സി.പി.എമ്മിനെ കെട്ടിപ്പടുക്കുന്നതിനും നേതൃത്വം നല്‍കിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഭൗതികശരീരം മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗത്തിന് കുടുംബാംഗങ്ങളും പാര്‍ട്ടി നേതാക്കളും ചേര്‍ന്ന് വിട്ടുകൊടുത്തു. ഭാര്യ: ശകുന്തള. മക്കള്‍: വിജേഷ്, ഉമ, സിന്ധു, അമ്പിളി. അച്ഛന്‍: പരേതനായ
കൊയിലാണ്ടി റഫീഖ് മന്‍സില്‍ റഫീഖ് അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി റഫീഖ് മന്‍സില്‍ (കുന്നുമ്മല്‍) റഫീഖ് അന്തരിച്ചു. അന്‍പത്തിയാറ് വയസായിരുന്നു. പരേതരായ മൊയ്്തീന്‍കുട്ടി ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: കെ.കെ.കുഞ്ഞമ്മദ്, കെ.കെ.ഇബ്രാഹിംകുട്ടി, കെ.കെ.റഹൂഹ്, കെ.കെ.കദീജ, പരേതയായ കെ.കെ.ഷരീഫ. മയ്യത്ത് നിസ്‌കാരരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് കൊയിലാണ്ടി മീത്തലെക്കണ്ടി പള്ളിയില്‍ നടക്കും.
കാരയാട് പാലോട്ട് തറമ്മല്‍ ഐഷക്കുട്ടി ഹജ്ജുമ്മ അന്തരിച്ചു
കാരയാട്: പാലോട്ട് തറമ്മല്‍ ഐഷക്കുട്ടി ഹജ്ജുമ്മ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: അമ്മത് കുട്ടി. മക്കള്‍: പാലോട്ട് തറമ്മല്‍ മൊയ്തു, പി.ടി.അബ്ദുള്ള കുട്ടി ഹാജി, അബൂബക്കര്‍ (ഖത്തര്‍), മറിയക്കുട്ടി. മരുമക്കള്‍: തറുവയ് വെങ്കല്ലില്‍ കുഞ്ഞായിശ, റസിയ, റംല. മയ്യിത്ത് നിസ്‌കാരം: രാവിലെ ഒമ്പതുമണിക്ക് തറമല്‍ ജുമാമസ്ജിദില്‍ നടക്കും.
ചേലിയ മേത്തറ മീത്തല്‍ രാഘവന്‍ അന്തരിച്ചു
ചേലിയ: മേത്തറ മീത്തല്‍ രാഘവന്‍ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭാര്യ: ശാരദ. മക്കള്‍: ബിന്ദു, ബിനി, ബിനീഷ് (സി.പി.എം സുഭാഷ് ബ്രാഞ്ച് അംഗം). മരുമക്കള്‍: സുരേന്ദ്രന്‍ (നടുവത്തൂര്‍), ബൈജു (നന്മണ്ട), വിഷ്ണുമായ (അമരക്കുനി). സഹോദരങ്ങള്‍: നാരായണന്‍, ശങ്കരന്‍, ഗോവിന്ദന്‍, കൃഷ്ണന്‍, ലക്ഷ്മി, ഗോപാലന്‍, ദേവി, മാധവന്‍, ഇന്ദിര. സംസ്‌കാരം: വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.
ഇരിങ്ങല്‍ കോട്ടക്കല്‍ പുത്തന്‍പുരയില്‍ സനു സുരേഷ് അന്തരിച്ചു
കോട്ടക്കല്‍: സനു സുരേഷ് അന്തരിച്ചു. ഇരുപത്തിയെട്ട് വയസായിരുന്നു. അച്ഛന്‍: സുരേഷ്. അമ്മ: മിനി. സഹോദരി: അനു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
വീരവഞ്ചേരി അണ്ണിവീട്ടില്‍ മൊയിലേരി നാരായണന്‍ അന്തരിച്ചു
കൊയിലാണ്ടി: വീരവഞ്ചേരി അണ്ണിവീട്ടില്‍ താമസിക്കും മൊയിലേരി നാരായണന്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭാര്യ: നാരായണി. മക്കള്‍: സുരേന്ദ്രന്‍, പ്രശാന്തന്‍ (സി.പി.എം വീരവഞ്ചേരി ബ്രാഞ്ച് മെമ്പര്‍), രാജേന്ദ്രന്‍ (ദുബൈ). മരുമക്കള്‍: ശ്രീജ, ജിഷ (സൂപ്പര്‍ലാബ് നന്തി), ഷാലി. സഹോദരങ്ങള്‍: പരേതരായ കേളപ്പന്‍ വൈദ്യര്‍, നാരായണി, അമ്മാളു. സംസ്‌കാരം: ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
തുറയൂര്‍ ഇടിഞ്ഞകടവ് പുതുക്കുടി അമ്മത് അന്തരിച്ചു
മേപ്പയ്യൂര്‍: തുറയൂര്‍ ഇടിഞ്ഞകടവ് പുതുക്കുടി അമ്മത് അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞാമി. മക്കള്‍: അബൂബക്കര്‍ പുതുക്കുടി (ഖത്തര്‍ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ്), സുബൈദ, റംല, അക്ബര്‍ (ഖത്തര്‍), സമീറ, റിയാസ് (ഖത്തര്‍) നസീമ, നിഷാദ് (ഖത്തര്‍). മരുമക്കള്‍: അമ്മത് (മേപ്പയ്യൂര്‍), അലി (മേപ്പയ്യൂര്‍), അസൈനാര്‍ (കൂരാച്ചുണ്ട്), ഹാഷിം (മേപ്പയ്യൂര്‍, സറീന (ചാവട്ട്),
പുളിയഞ്ചേരി താഴെ പന്തലൂര്‍ സ്‌നേഹരാജ് അന്തരിച്ചു
പുളിയഞ്ചേരി: താഴെ പന്തലൂര്‍ സ്‌നേഹരാജ് അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. അച്ഛന്‍: പരേതനായ രാമകൃഷ്ണന്‍ കക്കട്ടില്‍ (ചിന്നക്കുറുപ്പ്). അമ്മ: പരേതയായ രാധാമ്മ. ഭാര്യ: ആശാ രാജ്. മകള്‍: ആര്യ രാജ്. സഹോദരങ്ങള്‍: പ്രേമരാജ്, വത്സരാജ് (ചാപ്പോട്ടി), പത്മാവതി, പുഷ്പലത. സംസ്‌കാരം: ചൊവ്വാഴ്ച രാവിലെ 11ന് കക്കട്ടിലെ തറവാട്ട് വളപ്പില്‍ നടക്കും.
കീഴരിയൂര്‍ വെളുത്താടന്‍ വീട്ടില്‍ ബാലന്‍ അന്തരിച്ചു
കീഴരിയൂര്‍: വെളുത്താടന്‍ വീട്ടില്‍ ബാലന്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: നളിനി. മക്കള്‍: ശോഭീന്ദ്രന്‍, കബനി, സോന, സോജ. മരുമക്കള്‍: ബാബു (തിക്കോടി), അനില്‍കുമാര്‍ (മാഹി), വിന്‍സി. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് കീഴരിയൂരിലെ വീട്ടുവളപ്പില്‍ നടക്കും.
വാഹനത്തിന് മുകളിലേക്ക് കരിങ്കല്ല് വീണു; കോഴിക്കോട് സ്വദേശിയായ സൈനികന്‍ ഹിമാചല്‍പ്രദേശില്‍ മരിച്ചു
കോഴിക്കോട്: ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ സൈനിക വാഹനത്തിന് മുകളിലേക്ക് കല്ല് പതിച്ച് കോഴിക്കോട് സ്വദേശിയായ സൈനികന്‍ മരിച്ചു. ഫറോക്ക് ചുങ്കം കുന്നത്ത് മോട്ട വടക്കേ വാല്‍പറമ്പില്‍ അതിപറമ്പത്ത് പി.ആദര്‍ശ് ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് അപകടം നടന്നത്. ഷിംലയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം നാളെ വൈകുന്നേരത്തോടെ കണ്ണൂരില്‍ എത്തിക്കും. കരസേന 425