തുറയൂര്‍ ഇടിഞ്ഞകടവ് പുതുക്കുടി അമ്മത് അന്തരിച്ചു
മേപ്പയ്യൂര്‍: തുറയൂര്‍ ഇടിഞ്ഞകടവ് പുതുക്കുടി അമ്മത് അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.
ഭാര്യ: പരേതയായ കുഞ്ഞാമി. മക്കള്‍: അബൂബക്കര്‍ പുതുക്കുടി (ഖത്തര്‍ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ്), സുബൈദ, റംല, അക്ബര്‍ (ഖത്തര്‍), സമീറ, റിയാസ് (ഖത്തര്‍) നസീമ, നിഷാദ് (ഖത്തര്‍).
മരുമക്കള്‍: അമ്മത് (മേപ്പയ്യൂര്‍), അലി (മേപ്പയ്യൂര്‍), അസൈനാര്‍ (കൂരാച്ചുണ്ട്), ഹാഷിം (മേപ്പയ്യൂര്‍, സറീന (ചാവട്ട്), സൈഫുന്നിസ (മണിയൂര്‍), റാഷിബ (പയ്യോളി), ഹീറ (വിളയാട്ടൂര്‍). സഹോദരങ്ങള്‍: അസൈനാര്‍, മൊയ്തീന്‍.