Tag: obituary
കൊല്ലം തെക്കെ നടുവിലക്കണ്ടി പുരുഷോത്തമന്‍ അന്തരിച്ചു
കൊല്ലം: തെക്കെ നടുവിലക്കണ്ടി പുരുഷോത്തമന്‍ അന്തരിച്ചു. അറുപത് വയസായിരുന്നു. ഭിന്നശേഷിക്കാരനായ ഇദ്ദേഹം ലോട്ടറി വില്‍പ്പനക്കാരനായിരുന്നു. പരേതരായ നാണുവിന്റെയും ജാനുവിന്റെയും മകനാണ്. സഹോദരന്‍: ശശീന്ദ്രന്‍. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.
തിക്കോടി സ്വദേശിയായ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു
തിക്കോടി: സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനായ പാലോളിക്കണ്ടി മിംസില്‍ മന്‍സൂര്‍ കുഴഞ്ഞുവീണു മരിച്ചു. മുപ്പത്തിയേഴ് വയസായിരുന്നു. തിക്കോടി സ്വദേശിയാണ്. സി.ആര്‍.പി.എഫ് സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ വീടായ കോട്ടയത്തുവെച്ചാണ് മരണം സംഭവിച്ചത്. ഒരു വയസുള്ള മകനും അഞ്ച് വയസുള്ള മകള്‍ക്കുമൊപ്പം ശനിയാഴ്ച രാത്രി കടയിലേക്ക് പോകവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് രാത്രി തിക്കോടിയിലെത്തും.
പൊയില്‍ക്കാവ് കുന്നുമ്മല്‍ ബാബു അന്തരിച്ചു
പൊയില്‍ക്കാവ്: കുന്നുമ്മല്‍ ബാബു അന്തരിച്ചു. അന്‍പത്തിയഞ്ച് വയസായിരുന്നു. അച്ഛന്‍: പരേതനായ ഗോപാലന്‍. അമ്മ: ശ്രീമതി. ഭാര്യ: റീന. മക്കള്‍: സാഗര്‍, ശരണ്‍, ഹിരണ്‍, ഹീര. മരുമക്കള്‍: സ്വാതി, ഹൃദ്യ, അശ്വതി, പ്രജീഷ്. സഞ്ചയനം: വ്യാഴാഴ്ച.
കൊയിലാണ്ടി കുറുവങ്ങാട് രാഖിയാസ് ഫാത്തിമ അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് രാഖിയാസ് (പള്ളിക്ക് മീത്തല്‍) ഫാത്തിമ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ഭര്‍ത്താവ്: ടി.പി.അബ്ദുള്ള (സി.പി.ഐ കൊയിലാണ്ടി ബ്രാഞ്ച് മെമ്പര്‍). മക്കള്‍: ഗുല്‍സാര്‍ (ബഹറൈന്‍), നൗഫല്‍ (ഖത്തര്‍). രാഖിയ. മരുമക്കള്‍: അസ്മ, ഫൗസിയ, ഷാലു (ഖത്തര്‍). സഹോദരങ്ങള്‍: ഹമീദ്, ജാഫര്‍, ജമീല.
കൊയിലാണ്ടി പെരുവട്ടൂര്‍ വാഴയില്‍ ത്യാഗരാജന്‍ മുംബൈയില്‍ അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂര്‍ വാഴയില്‍ ത്യാഗരാജന്‍ അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസായിരുന്നു. പരേതരായ വാഴയില്‍ കുഞ്ഞിരാമന്റേയും കല്ല്യാണിയുടെയും മകനാണ്. ഭാര്യ: പരേതയായ മോളി. മകള്‍: സംഗീത, മരുമകന്‍: കലേഷ് (ഐ.ഒ.സി, മുംബൈ). സഹോദരങ്ങള്‍: ഭാരതി, ശ്രീനിവാസന്‍, സൗഭാഗ്യലക്ഷ്മി, സത്യഭാമ, രാധാമണി, പരേതരായ രാഘവന്‍, കൗസല്യ, വിജയലക്ഷ്മി, വിജയന്‍. സംസ്‌കാരം നാളെ 12മണിക്ക് മുംബൈയിലെ ഡോംബി വില്ലയില്‍ നടക്കും.
പുറക്കാട് വടക്കേ പുതിയേടത്ത് താമസിക്കും പുനത്തില്‍ ബിജു അന്തരിച്ചു
പുറക്കാട്: വടക്കേ പുതിയേടത്ത് താമസിക്കും പുനത്തില്‍ ബിജു അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസായിരുന്നു. ഭാര്യ: സുവര്‍ണരേഖ. മക്കള്‍: നക്ഷത്ര, ആകാശ്.അച്ഛന്‍: ഗോപാലന്‍, അമ്മ: കാര്‍ത്യായനി. സഹോദരന്‍: വിനോദന്‍. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
കൊയിലാണ്ടി സഹീറ മന്‍സില്‍ എന്‍.ഇ ഷരീഫ് അന്തരിച്ചു
കൊയിലാണ്ടി: സഹീറ മന്‍സില്‍ എന്‍.ഇ.ഷരീഫ് അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭാര്യ: സൈനബ വിരുന്നുകണ്ടി. മക്കള്‍: സറീന, സഫീറ, സുഹൈര്‍, സമീന. മരുമക്കള്‍: ഹാഷിം എന്‍.ടി, അബ്ദുല്‍ ലത്തീഫ് റോസ് മഹല്‍, ഫാത്തിമ.
അത്തോളി കൊങ്ങന്നൂര്‍ പൊയിലില്‍ വി.എം.ശോഭന അന്തരിച്ചു
അത്തോളി: കൊങ്ങന്നൂര്‍ പൊയിലില്‍ (വിപഞ്ചിക) വി.എം.ശോഭന അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: വിശ്വനാഥന്‍ (ലക്ഷ്മി പൂജസ്‌റ്റോര്‍). മക്കള്‍: വിദ്യാവതി, വിപിന്‍ (വാറോണ്‍ മോട്ടോഴ്‌സ് കൈതക്കല്‍). മരുമക്കള്‍: സുനില്‍ കൊയിലാണ്ടി, നീനു വെള്ളിയൂര്‍. സഹോദരങ്ങള്‍: വത്സല, സത്യഭാമ, പുഷ്പന്‍, രാജീവന്‍, സജീവന്‍ ഷൈലേഷ്.
മഞ്ഞപ്പിത്തം ബാധിച്ച് വേളത്ത് ഇരുപത്തിനാലുകാരി മരിച്ചു
കുറ്റ്യാടി: മഞ്ഞപിത്തം ബാധിച്ച് വേളം സ്വദേശിനിയായ യുവതി മരിച്ചു. തീക്കുനി പുളിയുള്ളതിൽ അനശ്വരയിൽ മേഘനയാണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. മഞ്ഞപിത്തം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കുറ്റ്യാടി ഗവ. ആശുപത്രിയിലെ അനസ്തേഷ്യ ടെക്‌നിഷ്യയാണ്. അച്ഛൻ : വരിക്കോട്ട് നാണു. (ബഹറിൻ), അമ്മ: കമല. സഹോദരി: ശോണിമ.
പൂക്കാട് കേയത്ത് ദേവകി അമ്മ അന്തരിച്ചു
പൂക്കാട്: പൂക്കാട് കേയത്ത് ദേവകിയമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുട്ടിക്കൃഷ്ണന്‍ നായര്‍ (റിട്ട. സുബേദാര്‍ ഇന്ത്യന്‍ ആര്‍മി). മക്കള്‍: സുരേഷ് കുമാര്‍, സുമ, സജീവന്‍, രാജേശ്വരി, ജലജ. മരുമക്കള്‍: രതി (മൂടാടി അംഗനവാടി), സോമനാഥന്‍ പൊയിലില്‍ (റിട്ട. കൃഷിവകുപ്പ്), ഉഷ, ബാബു കാഞ്ഞിലശ്ശേരി (സംഗീതാധ്യാപകന്‍), ജയകൃഷ്ണന്‍ (ഹോം ഗാര്‍ഡ് കൊയിലാണ്ടി). സഹോദരങ്ങള്‍: ഉല്പലാക്ഷി