പൊയില്‍ക്കാവ് കുന്നുമ്മല്‍ ബാബു അന്തരിച്ചു


പൊയില്‍ക്കാവ്: കുന്നുമ്മല്‍ ബാബു അന്തരിച്ചു. അന്‍പത്തിയഞ്ച് വയസായിരുന്നു.

അച്ഛന്‍: പരേതനായ ഗോപാലന്‍. അമ്മ: ശ്രീമതി. ഭാര്യ: റീന. മക്കള്‍: സാഗര്‍, ശരണ്‍, ഹിരണ്‍, ഹീര. മരുമക്കള്‍: സ്വാതി, ഹൃദ്യ, അശ്വതി, പ്രജീഷ്. സഞ്ചയനം: വ്യാഴാഴ്ച.